കൊച്ചി: കളമശേരിൽ ഒരു യുവാവിന്റെ മൃതദേഹം കണ്ടെത്തി. കളമശേരിയിൽ താമസിക്കുകയായിരുന്ന തമിഴ്‌നാട് സ്വദേശി അരുൺ രാജ് ആണ് മരിച്ചത്.