ഡൽ​ഹിയിൽ കെട്ടിടം തകർന്ന് 4 പേർ മരിച്ചു. രാത്രി വൈകിയിട്ടും രക്ഷാപ്രവർത്തനം തുടരുകയാണ്. ഇനിയും ഇരുപതോളം പേരെ കണ്ടെത്താനുണ്ട്.